സങ്കീർത്തനങ്ങൾ 64:6
സങ്കീർത്തനങ്ങൾ 64:6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവർ ദ്രോഹസൂത്രങ്ങളെ കണ്ടുപിടിക്കുന്നു; നമുക്ക് ഒരു സൂക്ഷ്മസൂത്രം സാധിച്ചുപോയി എന്നു പറയുന്നു; ഓരോരുത്തന്റെ അന്തരംഗവും ഹൃദയവും അഗാധം തന്നെ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 64 വായിക്കുകസങ്കീർത്തനങ്ങൾ 64:6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
‘നമ്മുടെ ഗൂഢപദ്ധതികൾ ആർ കണ്ടുപിടിക്കും? കൗശലത്തോടെ നാം കെണിവച്ചു’ എന്ന് അവർ പറയുന്നു. മനുഷ്യന്റെ അന്തരംഗവും ഹൃദയവും എത്ര അഗാധം!
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 64 വായിക്കുകസങ്കീർത്തനങ്ങൾ 64:6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അവർ ദ്രോഹസൂത്രങ്ങൾ കണ്ടുപിടിക്കുന്നു; നാം ഒരു സൂക്ഷ്മസൂത്രം കണ്ടുപിടിച്ചു എന്നു പറയുന്നു; മനുഷ്യന്റെ അന്തരംഗവും ഹൃദയവും അഗാധം തന്നെ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 64 വായിക്കുക