സങ്കീർത്തനങ്ങൾ 63:8-9
സങ്കീർത്തനങ്ങൾ 63:8-9 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്റെ ഉള്ളം നിന്നോടു പറ്റിയിരിക്കുന്നു; നിന്റെ വലംകൈ എന്നെ താങ്ങുന്നു. എന്നാൽ അവർ സ്വന്തനാശത്തിനായി എനിക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്നു; അവർ ഭൂമിയുടെ അധോഭാഗങ്ങളിലേക്ക് ഇറങ്ങിപ്പോകും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 63 വായിക്കുകസങ്കീർത്തനങ്ങൾ 63:8-9 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഞാൻ അങ്ങയെ മുറുകെ പിടിച്ചിരിക്കുന്നു; അങ്ങയുടെ വലങ്കൈ എന്നെ സംരക്ഷിക്കുന്നു. എന്നെ അപായപ്പെടുത്താൻ നോക്കുന്നവർ, മരണഗർത്തത്തിൽ പതിക്കും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 63 വായിക്കുകസങ്കീർത്തനങ്ങൾ 63:8-9 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
എന്റെ ഉള്ളം അങ്ങേയോട് പറ്റിയിരിക്കുന്നു; അങ്ങേയുടെ വലങ്കൈ എന്നെ താങ്ങുന്നു. എന്നാൽ എനിക്ക് പ്രാണഹാനി വരുത്തുവാൻ നോക്കുന്നവർ ഭൂമിയുടെ അധോഭാഗങ്ങളിലേക്ക് ഇറങ്ങിപ്പോകും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 63 വായിക്കുകസങ്കീർത്തനങ്ങൾ 63:8-9 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
എന്റെ ഉള്ളം നിന്നോടുപറ്റിയിരിക്കുന്നു; നിന്റെ വലങ്കൈ എന്നെ താങ്ങുന്നു. എന്നാൽ അവർ സ്വന്തനാശത്തിന്നായി എനിക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്നു; അവർ ഭൂമിയുടെ അധോഭാഗങ്ങളിലേക്കു ഇറങ്ങിപ്പോകും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 63 വായിക്കുക