സങ്കീർത്തനങ്ങൾ 62:5
സങ്കീർത്തനങ്ങൾ 62:5 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്റെ ഉള്ളമേ, ദൈവത്തെ നോക്കി മൗനമായിരിക്ക; എന്റെ പ്രത്യാശ അവങ്കൽനിന്നു വരുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 62 വായിക്കുകസങ്കീർത്തനങ്ങൾ 62:5 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എനിക്ക് ആശ്വാസം നല്കാൻ ദൈവത്തിനു മാത്രമേ കഴിയൂ, ഞാൻ ദൈവത്തിൽ പ്രത്യാശ വച്ചിരിക്കുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 62 വായിക്കുകസങ്കീർത്തനങ്ങൾ 62:5 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
എന്റെ ഉള്ളമേ, ദൈവത്തെ നോക്കി മൗനമായിരിക്കുക; എന്റെ പ്രത്യാശ കർത്താവിൽനിന്ന് വരുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 62 വായിക്കുക