സങ്കീർത്തനങ്ങൾ 62:2
സങ്കീർത്തനങ്ങൾ 62:2 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവൻ തന്നെ എന്റെ പാറയും എന്റെ രക്ഷയും ആകുന്നു; എന്റെ ഗോപുരം അവൻ തന്നെ; ഞാൻ ഏറെ കുലുങ്ങുകയില്ല.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 62 വായിക്കുകസങ്കീർത്തനങ്ങൾ 62:2 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്റെ അഭയശിലയും എന്റെ രക്ഷയും എന്റെ കോട്ടയും അവിടുന്നു മാത്രമാണ്. ഞാൻ വളരെ കുലുങ്ങുകയില്ല.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 62 വായിക്കുകസങ്കീർത്തനങ്ങൾ 62:2 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
കർത്താവ് തന്നെ എന്റെ പാറയും എന്റെ രക്ഷയും ആകുന്നു; എന്റെ ഗോപുരം അവിടുന്ന് തന്നെ; ഞാൻ ഏറെ കുലുങ്ങുകയില്ല.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 62 വായിക്കുക