സങ്കീർത്തനങ്ങൾ 6:3
സങ്കീർത്തനങ്ങൾ 6:3 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്റെ പ്രാണനും അത്യന്തം ഭ്രമിച്ചിരിക്കുന്നു; നീയോ, യഹോവേ, എത്രത്തോളം?
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 6 വായിക്കുകസങ്കീർത്തനങ്ങൾ 6:3 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരാ, എന്റെ ആത്മാവും അസ്വസ്ഥമായിരിക്കുന്നു; എത്രനാൾ അങ്ങ് അകന്നുനില്ക്കും?
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 6 വായിക്കുകസങ്കീർത്തനങ്ങൾ 6:3 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
എന്റെ പ്രാണനും അത്യന്തം ഭ്രമിച്ചിരിക്കുന്നു; അല്ലയോ, യഹോവേ, എത്രത്തോളം താമസിക്കും?
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 6 വായിക്കുക