സങ്കീർത്തനങ്ങൾ 59:8 - Compare All Versions
സങ്കീർത്തനങ്ങൾ 59:8 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
എങ്കിലും യഹോവേ, നീ അവരെ ചൊല്ലി ചിരിക്കും; നീ സകല ജാതികളെയും പരിഹസിക്കും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 59 MALOVBSIസങ്കീർത്തനങ്ങൾ 59:8 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
സർവേശ്വരാ, അവിടുന്ന് അവരെ നോക്കി ചിരിക്കുന്നു. അവിടുന്ന് അന്യജനതകളെയെല്ലാം പരിഹസിക്കുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 59 MALCLBSIസങ്കീർത്തനങ്ങൾ 59:8 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)
എങ്കിലും യഹോവേ, അവിടുന്ന് അവരെ നോക്കി ചിരിക്കും; അവിടുന്ന് സകലജനതകളെയും പരിഹസിക്കും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 59 IRVMALസങ്കീർത്തനങ്ങൾ 59:8 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എങ്കിലും യഹോവേ, നീ അവരെച്ചൊല്ലി ചിരിക്കും; നീ സകലജാതികളെയും പരിഹസിക്കും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 59 വേദപുസ്തകംസങ്കീർത്തനങ്ങൾ 59:8 MCV (സമകാലിക മലയാളവിവർത്തനം)
എന്നാൽ യഹോവേ, അങ്ങ് അവരെ നോക്കി ചിരിക്കുന്നു; ആ രാഷ്ട്രങ്ങളെയെല്ലാം അവിടന്ന് പരിഹസിക്കുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 59 MCV