സങ്കീർത്തനങ്ങൾ 59:1
സങ്കീർത്തനങ്ങൾ 59:1 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്റെ ദൈവമേ, എന്റെ ശത്രുക്കളുടെ കൈയിൽനിന്ന് എന്നെ വിടുവിക്കേണമേ; എന്നോട് എതിർക്കുന്നവരുടെ വശത്തുനിന്ന് എന്നെ ഉദ്ധരിക്കേണമേ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 59 വായിക്കുകസങ്കീർത്തനങ്ങൾ 59:1 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്റെ ദൈവമേ, ശത്രുക്കളിൽനിന്ന് എന്നെ രക്ഷിക്കണമേ, എന്നെ ആക്രമിക്കുന്നവരിൽനിന്ന് എന്നെ സംരക്ഷിക്കണമേ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 59 വായിക്കുകസങ്കീർത്തനങ്ങൾ 59:1 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
എന്റെ ദൈവമേ, എന്റെ ശത്രുക്കളുടെ കൈയിൽനിന്ന് എന്നെ വിടുവിക്കേണമേ; എനിക്ക് എതിരെ എഴുന്നേറ്റിരിക്കുന്നവരിൽ നിന്ന് എനിക്ക് സംരക്ഷണം നൽകേണമേ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 59 വായിക്കുക