സങ്കീർത്തനങ്ങൾ 53:3
സങ്കീർത്തനങ്ങൾ 53:3 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എല്ലാവരും പിൻവാങ്ങി ഒരുപോലെ കൊള്ളരുതാത്തവരായിത്തീർന്നു; നന്മ ചെയ്യുന്നവനില്ല; ഒരുത്തൻപോലും ഇല്ല.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 53 വായിക്കുകസങ്കീർത്തനങ്ങൾ 53:3 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എല്ലാവരും വഴിതെറ്റി, ഒരുപോലെ വഷളന്മാരായിരിക്കുന്നു; നന്മ ചെയ്യുന്നവൻ ഇല്ല, ഒരുവൻ പോലുമില്ല.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 53 വായിക്കുകസങ്കീർത്തനങ്ങൾ 53:3 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
എല്ലാവരും ഒരുപോലെ പിൻമാറി മലിനരായിത്തീർന്നു; നന്മ ചെയ്യുന്നവനില്ല; ഒരുവൻപോലും ഇല്ല.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 53 വായിക്കുക