സങ്കീർത്തനങ്ങൾ 51:5-6
സങ്കീർത്തനങ്ങൾ 51:5-6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഇതാ, ഞാൻ അകൃത്യത്തിൽ ഉരുവായി; പാപത്തിൽ എന്റെ അമ്മ എന്നെ ഗർഭം ധരിച്ചു. അന്തർഭാഗത്തിലെ സത്യമല്ലോ നീ ഇച്ഛിക്കുന്നത്; അന്തരംഗത്തിൽ എന്നെ ജ്ഞാനം ഗ്രഹിപ്പിക്കേണമേ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 51 വായിക്കുകസങ്കീർത്തനങ്ങൾ 51:5-6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ജനിച്ചനാൾ തൊട്ട് ഞാൻ പാപിയാണ്, അമ്മയുടെ ഉദരത്തിൽ ഉളവായപ്പോൾ മുതൽതന്നെ. ഹൃദയപരമാർഥതയാണല്ലോ അവിടുന്ന് ആഗ്രഹിക്കുന്നത്. എന്റെ അന്തരംഗത്തിൽ അവിടുന്ന് ജ്ഞാനം ഉപദേശിക്കണമേ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 51 വായിക്കുകസങ്കീർത്തനങ്ങൾ 51:5-6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഇതാ, ഞാൻ അകൃത്യത്തിൽ ഉരുവായി; പാപത്തിൽ എന്റെ അമ്മ എന്നെ ഗർഭംധരിച്ചു. അന്തർഭാഗത്തെ സത്യമല്ലോ അവിടുന്ന് ഇച്ഛിക്കുന്നത്; അന്തരംഗത്തിൽ എന്നെ ജ്ഞാനം ഗ്രഹിപ്പിക്കേണമേ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 51 വായിക്കുക