സങ്കീർത്തനങ്ങൾ 51:10 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

സങ്കീർത്തനങ്ങൾ 51:10 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

ദൈവമേ, നിർമ്മലമായോരു ഹൃദയം എന്നിൽ സൃഷ്‍ടിച്ചു സ്ഥിരമായോരാത്മാവിനെ എന്നിൽ പുതുക്കേണമേ.

സങ്കീർത്തനങ്ങൾ 51:10 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

ദൈവമേ, നിർമ്മലമായ ഹൃദയം എന്നിൽ സൃഷ്‍ടിക്കണമേ, അചഞ്ചലമായ ഒരു നവചൈതന്യം എന്നിൽ നിക്ഷേപിക്കണമേ.

സങ്കീർത്തനങ്ങൾ 51:10 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))

ദൈവമേ, നിർമ്മലമായ ഒരു ഹൃദയം എന്നിൽ സൃഷ്ടിച്ച് സ്ഥിരതയുള്ള ഒരു ആത്മാവ് എന്നിൽ പുതുക്കേണമേ.

സങ്കീർത്തനങ്ങൾ 51:10 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

ദൈവമേ, നിർമ്മലമായോരു ഹൃദയം എന്നിൽ സൃഷ്ടിച്ചു സ്ഥിരമായോരാത്മാവിനെ എന്നിൽ പുതുക്കേണമേ.

സങ്കീർത്തനങ്ങൾ 51:10 MCV (സമകാലിക മലയാളവിവർത്തനം)

ദൈവമേ, നിർമലമായൊരു ഹൃദയം എന്നിൽ സൃഷ്ടിക്കണമേ, അചഞ്ചലമായ ഒരാത്മാവിനെ എന്നിൽ പുതുക്കണമേ.

പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 51 MCV