സങ്കീർത്തനങ്ങൾ 50:22
സങ്കീർത്തനങ്ങൾ 50:22 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദൈവത്തെ മറക്കുന്നവരേ, ഇത് ഓർത്തുകൊൾവിൻ; അല്ലെങ്കിൽ ഞാൻ നിങ്ങളെ കീറിക്കളയും; വിടുവിപ്പാൻ ആരുമുണ്ടാകയുമില്ല.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 50 വായിക്കുകസങ്കീർത്തനങ്ങൾ 50:22 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ദൈവത്തെ മറക്കുന്നവരേ, ഇതു ശ്രദ്ധിക്കുക, അല്ലെങ്കിൽ ഞാൻ നിങ്ങളെ നശിപ്പിക്കും. രക്ഷിക്കാൻ ആരും ഉണ്ടായിരിക്കുകയില്ല.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 50 വായിക്കുകസങ്കീർത്തനങ്ങൾ 50:22 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
“ദൈവത്തെ മറക്കുന്നവരേ, ഇത് ഓർത്തുകൊള്ളുവീൻ; അല്ലെങ്കിൽ ഞാൻ നിങ്ങളെ കീറിക്കളയും; വിടുവിക്കുവാൻ ആരും ഉണ്ടാകുകയുമില്ല.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 50 വായിക്കുക