സങ്കീർത്തനങ്ങൾ 50:10-11
സങ്കീർത്തനങ്ങൾ 50:10-11 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
കാട്ടിലെ സകല മൃഗവും പർവതങ്ങളിലെ ആയിരമായിരം ജന്തുക്കളും എനിക്കുള്ളവയാകുന്നു. മലകളിലെ പക്ഷികളെയൊക്കെയും ഞാൻ അറിയുന്നു; വയലിലെ ജന്തുക്കളും എനിക്കുള്ളവ തന്നെ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 50 വായിക്കുകസങ്കീർത്തനങ്ങൾ 50:10-11 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
കാട്ടിലെ സകല മൃഗവും പർവതങ്ങളിലെ ആയിരമായിരം ജന്തുക്കളും എനിക്കുള്ളവയാകുന്നു. മലകളിലെ പക്ഷികളെയൊക്കെയും ഞാൻ അറിയുന്നു; വയലിലെ ജന്തുക്കളും എനിക്കുള്ളവ തന്നെ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 50 വായിക്കുകസങ്കീർത്തനങ്ങൾ 50:10-11 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
കാട്ടിലെ സകല മൃഗങ്ങളും കുന്നുകളിൽ മേയുന്ന ആയിരമായിരം ആടുമാടുകളും എൻറേതാണ്. ആകാശത്തിലെ പക്ഷികൾ എനിക്കുള്ളവയാണ്; വയലിൽ സഞ്ചരിക്കുന്നവയെല്ലാം എൻറേതാണ്.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 50 വായിക്കുകസങ്കീർത്തനങ്ങൾ 50:10-11 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
കാട്ടിലെ സകലമൃഗങ്ങളും ആയിരം കുന്നുകളിലെ കന്നുകാലികളും എനിക്കുള്ളവയാകുന്നു. മലകളിലെ പക്ഷികളെ എല്ലാം ഞാൻ അറിയുന്നു; വയലിലെ വന്യമൃഗങ്ങളും എനിക്കുള്ളവ തന്നെ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 50 വായിക്കുക