സങ്കീർത്തനങ്ങൾ 5:9
സങ്കീർത്തനങ്ങൾ 5:9 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവരുടെ വായിൽ ഒട്ടും നേരില്ല; അവരുടെ അന്തരംഗം നാശകൂപം തന്നെ; അവരുടെ തൊണ്ട തുറന്ന ശവക്കുഴിയാകുന്നു; നാവുകൊണ്ട് അവർ മധുരവാക്കു പറയുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 5 വായിക്കുകസങ്കീർത്തനങ്ങൾ 5:9 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവരുടെ അധരത്തിൽ സത്യത്തിനു സ്ഥാനമില്ല. അവരുടെ അന്തരംഗം നാശകൂപം അവരുടെ തൊണ്ട തുറന്ന ശവക്കുഴി. അവരുടെ നാവിൽ മുഖസ്തുതി കളിയാടുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 5 വായിക്കുകസങ്കീർത്തനങ്ങൾ 5:9 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അവരുടെ വായിൽ ഒട്ടും നേരില്ല; അവരുടെ അന്തരംഗം നാശകൂപം തന്നെ; അവരുടെ തൊണ്ട തുറന്ന ശവക്കുഴി പോലെയാകുന്നു; നാവുകൊണ്ട് അവർ മധുരവാക്കു പറയുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 5 വായിക്കുക