സങ്കീർത്തനങ്ങൾ 5:2
സങ്കീർത്തനങ്ങൾ 5:2 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്റെ രാജാവും എന്റെ ദൈവവുമായുള്ളോവേ, എന്റെ സങ്കടയാചന കേൾക്കേണമേ; നിന്നോടല്ലോ ഞാൻ പ്രാർഥിക്കുന്നത്.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 5 വായിക്കുകസങ്കീർത്തനങ്ങൾ 5:2 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്റെ രാജാവായ ദൈവമേ, എന്റെ നിലവിളി കേൾക്കണമേ. അങ്ങയോടാണല്ലോ ഞാൻ യാചിക്കുന്നത്.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 5 വായിക്കുകസങ്കീർത്തനങ്ങൾ 5:2 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
എന്റെ രാജാവും എന്റെ ദൈവവുമേ, എന്റെ കരച്ചിലിന്റെ ശബ്ദം കേൾക്കേണമേ; അങ്ങയോടല്ലോ ഞാൻ പ്രാർത്ഥിക്കുന്നത്.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 5 വായിക്കുക