സങ്കീർത്തനങ്ങൾ 49:6-7
സങ്കീർത്തനങ്ങൾ 49:6-7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവർ തങ്ങളുടെ സമ്പത്തിൽ ആശ്രയിക്കയും ധനസമൃദ്ധിയിൽ പ്രശംസിക്കയും ചെയ്യുന്നു. സഹോദരൻ ശവക്കുഴി കാണാതെ എന്നെന്നേക്കും ജീവിച്ചിരിക്കേണ്ടതിന്
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 49 വായിക്കുകസങ്കീർത്തനങ്ങൾ 49:6-7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവർ തങ്ങളുടെ ധനത്തിൽ ആശ്രയിക്കുന്നു. ധനസമൃദ്ധിയിൽ അവർ അഹങ്കരിക്കുന്നു. തന്നെത്തന്നെ വീണ്ടെടുക്കാനോ, സ്വജീവന്റെ വില ദൈവത്തിനു കൊടുക്കാനോ, ആർക്കും കഴിയുകയില്ല.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 49 വായിക്കുകസങ്കീർത്തനങ്ങൾ 49:6-7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
തന്റെ സമ്പത്തിൽ ആശ്രയിക്കുകയും ധനസമൃദ്ധിയിൽ പ്രശംസിക്കുകയും ചെയ്യുന്നു. സത്യമായി, സ്വയം വീണ്ടെടുക്കുവാനോ ദൈവത്തിന് വീണ്ടെടുപ്പുവില കൊടുക്കുവാനോ കഴിയുകയില്ല.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 49 വായിക്കുക