സങ്കീർത്തനങ്ങൾ 49:20
സങ്കീർത്തനങ്ങൾ 49:20 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
മാനത്തോടിരിക്കുന്ന മനുഷ്യൻ വിവേകഹീനനായാൽ നശിച്ചുപോകുന്ന മൃഗങ്ങൾക്കു തുല്യനത്രേ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 49 വായിക്കുകസങ്കീർത്തനങ്ങൾ 49:20 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
മനുഷ്യനു തന്റെ പ്രതാപത്തിലും ധനത്തിലും നിലനില്ക്കാൻ കഴിയുകയില്ല. മൃഗങ്ങളെപ്പോലെ അവൻ നശിച്ചുപോകും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 49 വായിക്കുകസങ്കീർത്തനങ്ങൾ 49:20 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ആദരവ് നേടിയ മനുഷ്യൻ വിവേക ശൂന്യനായാൽ നശിച്ചുപോകുന്ന മൃഗങ്ങൾക്ക് തുല്യനാകുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 49 വായിക്കുക