സങ്കീർത്തനങ്ങൾ 49:16-17
സങ്കീർത്തനങ്ങൾ 49:16-17 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഒരുത്തൻ ധനവാനായിത്തീർന്നാലും അവന്റെ ഭവനത്തിന്റെ മഹത്ത്വം വർധിച്ചാലും നീ ഭയപ്പെടരുത്. അവൻ മരിക്കുമ്പോൾ യാതൊന്നും കൊണ്ടുപോകയില്ല; അവന്റെ മഹത്ത്വം അവനെ പിൻചെല്ലുകയുമില്ല.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 49 വായിക്കുകസങ്കീർത്തനങ്ങൾ 49:16-17 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഒരുവൻ സമ്പന്നനായാലും അവന്റെ ഭവനത്തിന്റെ മഹത്ത്വം വർധിച്ചാലും നീ അസ്വസ്ഥനാകരുത്. അവൻ മരിക്കുമ്പോൾ യാതൊന്നും കൊണ്ടുപോകയില്ല. അവന്റെ മഹത്ത്വം അവനെ പിന്തുടരുകയില്ല.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 49 വായിക്കുകസങ്കീർത്തനങ്ങൾ 49:16-17 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഒരുവൻ ധനവാനായി ഭവിച്ചാലും അവന്റെ ഭവനത്തിന്റെ മഹത്വം വർദ്ധിച്ചാലും നീ ഭയപ്പെടരുത്. അവൻ മരിക്കുമ്പോൾ യാതൊന്നും കൊണ്ടുപോകുകയില്ല; അവന്റെ മഹത്വം അവനെ അനുഗമിക്കുകയുമില്ല.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 49 വായിക്കുക