സങ്കീർത്തനങ്ങൾ 49:13
സങ്കീർത്തനങ്ങൾ 49:13 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഇതു സ്വയാശ്രയക്കാരുടെ ഗതിയാകുന്നു; അവരുടെ അനന്തരവരോ അവരുടെ വാക്കുകളിൽ ഇഷ്ടപ്പെടുന്നു. സേലാ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 49 വായിക്കുകസങ്കീർത്തനങ്ങൾ 49:13 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
വിവേകശൂന്യമായ ആത്മവിശ്വാസം പുലർത്തുന്നവരുടെ ഗതി ഇതാണ്; ധനത്തിലാശ്രയിക്കുന്നവരുടെ അവസാനം ഇതുതന്നെ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 49 വായിക്കുകസങ്കീർത്തനങ്ങൾ 49:13 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഇത് സ്വാശ്രയക്കാരുടെ ഭവിഷ്യത്താകുന്നു; അവരുടെ വാക്കുകൾ അനുസരിക്കുന്ന അവരുടെ പിൻതലമുറക്കാരുടെയും ഗതി ഇതുതന്നെ. സേലാ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 49 വായിക്കുക