സങ്കീർത്തനങ്ങൾ 46:9
സങ്കീർത്തനങ്ങൾ 46:9 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവൻ ഭൂമിയുടെ അറ്റംവരെയും യുദ്ധങ്ങളെ നിർത്തൽ ചെയ്യുന്നു; അവൻ വില്ലാടിച്ചു കുന്തം മുറിച്ചു രഥങ്ങളെ തീയിൽ ഇട്ടു ചുട്ടുകളയുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 46 വായിക്കുകസങ്കീർത്തനങ്ങൾ 46:9 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവിടുന്നു ഭൂമിയിൽ എത്ര വിസ്മയജനകമായ കാര്യങ്ങൾ പ്രവർത്തിച്ചിരിക്കുന്നു. അവിടുന്നു ഭൂമിയിൽ എല്ലായിടത്തും യുദ്ധങ്ങൾ ഇല്ലാതാക്കുന്നു. അവിടുന്ന് വില്ലൊടിക്കുന്നു, കുന്തം തകർക്കുന്നു. രഥങ്ങളെ അഗ്നിക്കിരയാക്കുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 46 വായിക്കുകസങ്കീർത്തനങ്ങൾ 46:9 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
കർത്താവ് ഭൂമിയുടെ അറുതികൾ വരെ യുദ്ധങ്ങൾ നിർത്തൽ ചെയ്യുന്നു; അവിടുന്ന് വില്ലൊടിച്ച് കുന്തം മുറിച്ച് രഥങ്ങൾ തീയിൽ ഇട്ടു ചുട്ടുകളയുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 46 വായിക്കുക