സങ്കീർത്തനങ്ങൾ 46:7
സങ്കീർത്തനങ്ങൾ 46:7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
സൈന്യങ്ങളുടെ യഹോവ നമ്മോടുകൂടെ ഉണ്ട്; യാക്കോബിന്റെ ദൈവം നമ്മുടെ ദുർഗം ആകുന്നു. സേലാ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 46 വായിക്കുകസങ്കീർത്തനങ്ങൾ 46:7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവശക്തനായ സർവേശ്വരൻ നമ്മുടെ കൂടെയുണ്ട്. യാക്കോബിന്റെ ദൈവം നമ്മുടെ രക്ഷാസങ്കേതം.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 46 വായിക്കുകസങ്കീർത്തനങ്ങൾ 46:7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
സൈന്യങ്ങളുടെ യഹോവ നമ്മോടുകൂടെ ഉണ്ട്; യാക്കോബിന്റെ ദൈവം നമ്മുടെ സങ്കേതം ആകുന്നു. സേലാ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 46 വായിക്കുക