സങ്കീർത്തനങ്ങൾ 46:2
സങ്കീർത്തനങ്ങൾ 46:2 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അതുകൊണ്ട് ഭൂമി മാറിപ്പോയാലും, പർവതങ്ങൾ കുലുങ്ങി സമുദ്രമധ്യേ വീണാലും
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 46 വായിക്കുകസങ്കീർത്തനങ്ങൾ 46:2 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അതുകൊണ്ട് ഭൂമി കുലുങ്ങിയാലും പർവതങ്ങൾ ഇളകി സമുദ്രമധ്യത്തിൽ വീണാലും നാം ഭയപ്പെടുകയില്ല.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 46 വായിക്കുകസങ്കീർത്തനങ്ങൾ 46:2 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അതുകൊണ്ട്, ഭൂമി മാറിപ്പോയാലും, പർവ്വതങ്ങൾ നീങ്ങി സമുദ്രമദ്ധ്യേ വീണാലും
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 46 വായിക്കുക