സങ്കീർത്തനങ്ങൾ 45:8
സങ്കീർത്തനങ്ങൾ 45:8 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നിന്റെ വസ്ത്രമെല്ലാം മൂറും ചന്ദനവും ലവംഗവുംകൊണ്ട് സുഗന്ധമായിരിക്കുന്നു; ദന്തമന്ദിരങ്ങളിൽനിന്നു കമ്പിനാദം നിന്നെ സന്തോഷിപ്പിക്കുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 45 വായിക്കുകസങ്കീർത്തനങ്ങൾ 45:8 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അങ്ങയുടെ വസ്ത്രങ്ങൾ മൂറും ചന്ദനവും ലവംഗവുംകൊണ്ടു സുരഭിലമായിരിക്കുന്നു. ദന്തസൗധങ്ങളിൽനിന്ന് ഒഴുകുന്ന തന്ത്രീനാദം, അങ്ങയെ ആനന്ദിപ്പിക്കുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 45 വായിക്കുകസങ്കീർത്തനങ്ങൾ 45:8 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
നിന്റെ വസ്ത്രമെല്ലാം മൂറും ചന്ദനവും ലവംഗവുംകൊണ്ട് സുഗന്ധപൂരിതമായിരിക്കുന്നു; ദന്തമന്ദിരങ്ങളിൽനിന്ന് കമ്പിനാദം നിന്നെ സന്തോഷിപ്പിക്കുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 45 വായിക്കുക