സങ്കീർത്തനങ്ങൾ 45:4
സങ്കീർത്തനങ്ങൾ 45:4 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
സത്യവും സൗമ്യതയും നീതിയും പാലിക്കേണ്ടതിനു നീ മഹിമയോടെ കൃതാർഥനായി വാഹനമേറി എഴുന്നള്ളുക; നിന്റെ വലംകൈ ഭയങ്കരകാര്യങ്ങളെ നിനക്കുപദേശിച്ചു തരുമാറാകട്ടെ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 45 വായിക്കുകസങ്കീർത്തനങ്ങൾ 45:4 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സത്യത്തിനും നീതിയുടെ സംരക്ഷണത്തിനുമായി, പ്രതാപത്തോടെ വിജയത്തിലേക്കു മുന്നേറുക. അങ്ങയുടെ വലങ്കൈ ഭീതി പടർത്തട്ടെ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 45 വായിക്കുകസങ്കീർത്തനങ്ങൾ 45:4 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
സത്യവും സൗമ്യതയും നീതിയും പാലിക്കേണ്ടതിന് നീ മഹിമയോടെ കൃതാർത്ഥനായി വാഹനമേറി എഴുന്നെള്ളുക; നിന്റെ വലങ്കൈ ഭയങ്കരകാര്യങ്ങൾ നിനക്കു ഉപദേശിച്ചുതരട്ടെ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 45 വായിക്കുക