സങ്കീർത്തനങ്ങൾ 45:3
സങ്കീർത്തനങ്ങൾ 45:3 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
വീരനായുള്ളോവേ, നിന്റെ വാൾ അരയ്ക്കു കെട്ടുക; നിന്റെ തേജസ്സും നിന്റെ മഹിമയുംതന്നെ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 45 വായിക്കുകസങ്കീർത്തനങ്ങൾ 45:3 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
വീരനായ രാജാവേ, മഹത്ത്വത്തിന്റെയും പ്രതാപത്തിന്റെയും ഉടവാൾ ധരിക്കുക.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 45 വായിക്കുകസങ്കീർത്തനങ്ങൾ 45:3 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അല്ലയോ വീരാ, നിന്റെ വാൾ അരയ്ക്ക് കെട്ടുക; അത് നിന്റെ തേജസ്സും നിന്റെ മഹിമയും തന്നെ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 45 വായിക്കുക