സങ്കീർത്തനങ്ങൾ 44:5
സങ്കീർത്തനങ്ങൾ 44:5 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നിന്നാൽ ഞങ്ങൾ വൈരികളെ തള്ളിയിടും; ഞങ്ങളോട് എതിർക്കുന്നവരെ നിന്റെ നാമത്തിൽ ചവിട്ടിക്കളയും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 44 വായിക്കുകസങ്കീർത്തനങ്ങൾ 44:5 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവിടുത്തെ ശക്തിയാൽ ഞങ്ങൾ ശത്രുക്കളെ തള്ളിയിടുന്നു. ഞങ്ങളെ എതിർക്കുന്നവരെ അവിടുത്തെ സഹായത്താൽ ഞങ്ങൾ ചവിട്ടി മെതിക്കുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 44 വായിക്കുകസങ്കീർത്തനങ്ങൾ 44:5 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അങ്ങയാൽ ഞങ്ങൾ ശത്രുക്കളെ തള്ളിയിടും; ഞങ്ങളോട് എതിർക്കുന്നവരെ അവിടുത്തെ നാമത്തിൽ ചവിട്ടിക്കളയും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 44 വായിക്കുക