സങ്കീർത്തനങ്ങൾ 42:8
സങ്കീർത്തനങ്ങൾ 42:8 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവ പകൽനേരത്ത് തന്റെ ദയ കല്പിക്കും; രാത്രിസമയത്ത് ഞാൻ അവനു പാട്ടു പാടിക്കൊണ്ടിരിക്കും; എന്റെ ജീവന്റെ ദൈവത്തോടുള്ള പ്രാർഥന തന്നെ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 42 വായിക്കുകസങ്കീർത്തനങ്ങൾ 42:8 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരൻ പകൽസമയത്ത് അചഞ്ചല സ്നേഹം വർഷിക്കുന്നു. രാത്രിയിൽ ഞാൻ അവിടുത്തേക്ക് ഗാനം ആലപിക്കും. ദൈവത്തോടുള്ള എന്റെ ജീവന്റെ പ്രാർഥന തന്നെ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 42 വായിക്കുകസങ്കീർത്തനങ്ങൾ 42:8 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യഹോവ പകൽനേരത്ത് തന്റെ ദയ കാണിക്കും; രാത്രിസമയത്ത് ഞാൻ അവിടുത്തേക്ക് പാട്ട് പാടിക്കൊണ്ടിരിക്കും; എന്റെ ജീവന്റെ ദൈവത്തോടുള്ള പ്രാർത്ഥന തന്നെ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 42 വായിക്കുക