സങ്കീർത്തനങ്ങൾ 42:7
സങ്കീർത്തനങ്ങൾ 42:7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നിന്റെ നീർച്ചാട്ടങ്ങളുടെ ഇരച്ചിലാൽ ആഴി ആഴിയെ വിളിക്കുന്നു; നിന്റെ ഓളങ്ങളും തിരമാലകളുമെല്ലാം എന്റെ മീതെ കടന്നുപോകുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 42 വായിക്കുകസങ്കീർത്തനങ്ങൾ 42:7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവിടുന്നു വെള്ളച്ചാട്ടങ്ങളെ ഗർജിക്കുമാറാക്കി, ആഴം ആഴത്തെ വിളിക്കുന്നു. ഓളങ്ങളും തിരമാലകളും എന്റെ മീതെ കടന്നുപോയി.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 42 വായിക്കുകസങ്കീർത്തനങ്ങൾ 42:7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അങ്ങേയുടെ വെള്ളച്ചാട്ടങ്ങളുടെ ഇരമ്പലിൽ ആഴി ആഴത്തെ വിളിക്കുന്നു; അവിടുത്തെ ഓളങ്ങളും തിരമാലകളുമെല്ലാം എന്റെ മുകളിലൂടെ കടന്നുപോകുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 42 വായിക്കുക