സങ്കീർത്തനങ്ങൾ 41:11
സങ്കീർത്തനങ്ങൾ 41:11 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്റെ ശത്രു എന്നെച്ചൊല്ലി ജയഘോഷം കൊള്ളാതിരിക്കുന്നതിനാൽ നിനക്ക് എന്നിൽ പ്രസാദമായിരിക്കുന്നു എന്നു ഞാൻ അറിയുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 41 വായിക്കുകസങ്കീർത്തനങ്ങൾ 41:11 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ശത്രു എന്റെമേൽ വിജയം നേടാതിരുന്നതിനാൽ; അവിടുന്ന് എന്നിൽ പ്രസാദിച്ചിരിക്കുന്നു എന്നു ഞാൻ അറിയുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 41 വായിക്കുകസങ്കീർത്തനങ്ങൾ 41:11 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
എന്റെ ശത്രു എന്നെക്കുറിച്ച് ജയഘോഷം കൊള്ളാതിരിക്കുന്നതിനാൽ അങ്ങേക്ക് എന്നോട് പ്രസാദമുണ്ടെന്ന് ഞാൻ അറിയുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 41 വായിക്കുക