സങ്കീർത്തനങ്ങൾ 41:1
സങ്കീർത്തനങ്ങൾ 41:1 സമകാലിക മലയാളവിവർത്തനം (MCV)
ദരിദ്രരോട് കരുതലുള്ളവർ അനുഗൃഹീതർ; അനർഥകാലത്ത് യഹോവ അവരെ വിടുവിക്കും
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 41 വായിക്കുകസങ്കീർത്തനങ്ങൾ 41:1 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എളിയവനെ ആദരിക്കുന്നവൻ ഭാഗ്യവാൻ; അനർഥദിവസത്തിൽ യഹോവ അവനെ വിടുവിക്കും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 41 വായിക്കുകസങ്കീർത്തനങ്ങൾ 41:1 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ദരിദ്രരെക്കുറിച്ച് കരുതലുള്ളവൻ ധന്യൻ; അനർഥവേളകളിൽ സർവേശ്വരൻ അവനെ രക്ഷിക്കും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 41 വായിക്കുകസങ്കീർത്തനങ്ങൾ 41:1 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
എളിയവനെ ആദരിക്കുന്നവൻ ഭാഗ്യവാൻ; അനർത്ഥദിവസത്തിൽ യഹോവ അവനെ വിടുവിക്കും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 41 വായിക്കുക