സങ്കീർത്തനങ്ങൾ 40:2
സങ്കീർത്തനങ്ങൾ 40:2 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നാശകരമായ കുഴിയിൽനിന്നും കുഴഞ്ഞ ചേറ്റിൽനിന്നും അവൻ എന്നെ കയറ്റി; എന്റെ കാലുകളെ ഒരു പാറമേൽ നിർത്തി, എന്റെ ഗമനത്തെ സ്ഥിരമാക്കി.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 40 വായിക്കുകസങ്കീർത്തനങ്ങൾ 40:2 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഭയാനകമായ കുഴിയിൽനിന്നും കുഴഞ്ഞ ചേറ്റിൽനിന്നും അവിടുന്ന് എന്നെ പിടിച്ചുകയറ്റി. അവിടുന്ന് എന്നെ പാറമേൽ നിർത്തി; എന്റെ കാലടികൾ സുരക്ഷിതമാക്കി.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 40 വായിക്കുകസങ്കീർത്തനങ്ങൾ 40:2 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
നാശകരമായ കുഴിയിൽ നിന്നും കുഴഞ്ഞ ചേറ്റിൽനിന്നും കർത്താവ് എന്നെ കയറ്റി; എന്റെ കാലുകളെ ഒരു പാറമേൽ നിർത്തി, എന്റെ ചുവടുകളെ സ്ഥിരമാക്കി.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 40 വായിക്കുക