സങ്കീർത്തനങ്ങൾ 40:10
സങ്കീർത്തനങ്ങൾ 40:10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഞാൻ നിന്റെ നീതിയെ എന്റെ ഹൃദയത്തിൽ മറച്ചുവച്ചില്ല; നിന്റെ വിശ്വസ്തതയും രക്ഷയും ഞാൻ പ്രസ്താവിച്ചു; നിന്റെ ദയയും സത്യവും ഞാൻ മഹാസഭയ്ക്കു മറച്ചതുമില്ല.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 40 വായിക്കുകസങ്കീർത്തനങ്ങൾ 40:10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവിടുന്നു നല്കിയ വീണ്ടെടുപ്പ് ഞാൻ ഒളിച്ചുവച്ചില്ല. അവിടുത്തെ വിശ്വസ്തതയെയും രക്ഷയെയും ഞാൻ പ്രഘോഷിച്ചു. അവിടുത്തെ അചഞ്ചലസ്നേഹവും വിശ്വസ്തതയും അങ്ങയെ ആരാധിക്കുന്നവരുടെ മഹാസഭയിൽനിന്നു ഞാൻ മറച്ചുവച്ചില്ല.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 40 വായിക്കുകസങ്കീർത്തനങ്ങൾ 40:10 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഞാൻ അങ്ങേയുടെ നീതി എന്റെ ഹൃദയത്തിൽ മറച്ചു വച്ചില്ല; അവിടുത്തെ വിശ്വസ്തതയും രക്ഷയും ഞാൻ പ്രസ്താവിച്ചു; അവിടുത്തെ ദയയും സത്യവും ഞാൻ മഹാസഭയിൽ മറച്ചുവച്ചതുമില്ല.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 40 വായിക്കുക