സങ്കീർത്തനങ്ങൾ 4:3
സങ്കീർത്തനങ്ങൾ 4:3 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവ ഭക്തനെ തനിക്കു വേർതിരിച്ചിരിക്കുന്നു എന്നറിവിൻ; ഞാൻ യഹോവയെ വിളിച്ചപേക്ഷിക്കുമ്പോൾ അവൻ കേൾക്കും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 4 വായിക്കുകസങ്കീർത്തനങ്ങൾ 4:3 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരൻ ഭക്തന്മാരെ തനിക്കായി തിരഞ്ഞെടുത്തിരിക്കുന്നു എന്ന് അറിഞ്ഞുകൊൾവിൻ. ഞാൻ വിളിച്ചപേക്ഷിക്കുമ്പോൾ അവിടുന്നു കേൾക്കുന്നു
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 4 വായിക്കുകസങ്കീർത്തനങ്ങൾ 4:3 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യഹോവ തന്റെ ഭക്തനെ തനിക്കായി വേർതിരിച്ചിരിക്കുന്നു എന്നറിയുവിൻ; ഞാൻ യഹോവയെ വിളിച്ചപേക്ഷിക്കുമ്പോൾ അവൻ കേൾക്കും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 4 വായിക്കുക