സങ്കീർത്തനങ്ങൾ 37:37
സങ്കീർത്തനങ്ങൾ 37:37 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നിഷ്കളങ്കനെ കുറിക്കൊള്ളുക; നേരുള്ളവനെ നോക്കിക്കൊൾക; സമാധാനപുരുഷനു സന്തതി ഉണ്ടാകും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 37 വായിക്കുകസങ്കീർത്തനങ്ങൾ 37:37 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നിഷ്കളങ്കനെ ശ്രദ്ധിക്കുക നീതിനിഷ്ഠനെ നിരീക്ഷിക്കുക. സമാധാനമുള്ള മനുഷ്യനു സന്തതികൾ ഉണ്ടാകും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 37 വായിക്കുകസങ്കീർത്തനങ്ങൾ 37:37 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
നിഷ്കളങ്കനെ ശ്രദ്ധിക്കുക; നേരുള്ളവനെ നോക്കിക്കൊള്ളുക; സമാധാനപുരുഷന് സന്തതി ഉണ്ടാകും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 37 വായിക്കുക