സങ്കീർത്തനങ്ങൾ 37:11
സങ്കീർത്തനങ്ങൾ 37:11 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്നാൽ സൗമ്യതയുള്ളവർ ഭൂമിയെ കൈവശമാക്കും; സമാധാനസമൃദ്ധിയിൽ അവർ ആനന്ദിക്കും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 37 വായിക്കുകസങ്കീർത്തനങ്ങൾ 37:11 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്നാൽ സൗമ്യശീലനു ദേശം അവകാശമായി ലഭിക്കും ഐശ്വര്യപൂർണതയിൽ അവൻ ആനന്ദിക്കും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 37 വായിക്കുകസങ്കീർത്തനങ്ങൾ 37:11 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
എന്നാൽ സൗമ്യതയുള്ളവർ ഭൂമിയെ അവകാശമാക്കും; സമാധാനസമൃദ്ധിയിൽ അവർ ആനന്ദിക്കും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 37 വായിക്കുക