സങ്കീർത്തനങ്ങൾ 37:1
സങ്കീർത്തനങ്ങൾ 37:1 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദുഷ്പ്രവൃത്തിക്കാരുടെ നിമിത്തം നീ മുഷിയരുത്; നീതികേട് ചെയ്യുന്നവരോട് അസൂയപ്പെടുകയുമരുത്.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 37 വായിക്കുകസങ്കീർത്തനങ്ങൾ 37:1 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ദുഷ്കർമികൾ നിമിത്തം നീ അസ്വസ്ഥനാകേണ്ടാ; അധർമികളോട് അസൂയപ്പെടുകയും വേണ്ടാ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 37 വായിക്കുകസങ്കീർത്തനങ്ങൾ 37:1 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ദുഷ്പ്രവൃത്തിക്കാർനിമിത്തം നീ ദുഃഖിക്കരുത്; നീതികേട് പ്രവർത്തിക്കുന്നവരോട് അസൂയപ്പെടുകയുമരുത്.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 37 വായിക്കുക