സങ്കീർത്തനങ്ങൾ 36:4
സങ്കീർത്തനങ്ങൾ 36:4 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവൻ തന്റെ കിടക്കമേൽ അകൃത്യം ചിന്തിക്കുന്നു; കൊള്ളരുതാത്ത വഴിയിൽ അവൻ നില്ക്കുന്നു; ദോഷത്തെ വെറുക്കുന്നതുമില്ല.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 36 വായിക്കുകസങ്കീർത്തനങ്ങൾ 36:4 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഉറങ്ങാൻ കിടക്കുമ്പോഴും അവൻ ദ്രോഹാലോചനകളിലാണ്; അവൻ എപ്പോഴും ചരിക്കുന്നതു ദുർമാർഗത്തിലാണ്. അവൻ ദോഷത്തെ വെറുക്കുന്നുമില്ല.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 36 വായിക്കുകസങ്കീർത്തനങ്ങൾ 36:4 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അവൻ തന്റെ കിടക്കമേൽ അകൃത്യം ചിന്തിക്കുന്നു; തിന്മയുടെ വഴിയിൽ അവൻ നില്ക്കുന്നു; ദോഷം വെറുക്കുന്നതുമില്ല.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 36 വായിക്കുക