സങ്കീർത്തനങ്ങൾ 36:11
സങ്കീർത്തനങ്ങൾ 36:11 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഡംഭികളുടെ കാൽ എന്റെ നേരേ വരരുതേ; ദുഷ്ടന്മാരുടെ കൈ എന്നെ ആട്ടിക്കളയരുതേ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 36 വായിക്കുകസങ്കീർത്തനങ്ങൾ 36:11 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അഹങ്കാരികൾ എന്നെ ആക്രമിക്കരുതേ, ദുഷ്ടർ എന്നെ ആട്ടി ഓടിക്കരുതേ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 36 വായിക്കുകസങ്കീർത്തനങ്ങൾ 36:11 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
നിഗളികളുടെ കാൽ എന്റെ നേരെ വരരുതേ; ദുഷ്ടന്മാരുടെ കൈ എന്നെ ഓടിച്ചുകളയരുതേ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 36 വായിക്കുക