സങ്കീർത്തനങ്ങൾ 31:21
സങ്കീർത്തനങ്ങൾ 31:21 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവ വാഴ്ത്തപ്പെട്ടവൻ; അവൻ ഉറപ്പുള്ള പട്ടണത്തിൽ തന്റെ ദയ എനിക്ക് അദ്ഭുതമായി കാണിച്ചിരിക്കുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 31 വായിക്കുകസങ്കീർത്തനങ്ങൾ 31:21 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരൻ വാഴ്ത്തപ്പെടട്ടെ; ഉപരോധിക്കപ്പെട്ട നഗരത്തിൽ അകപ്പെട്ടവനെപ്പോലെയായിരുന്നു ഞാൻ. അപ്പോൾ അവിടുന്ന് എന്നോട് തന്റെ അചഞ്ചലസ്നേഹം അദ്ഭുതകരമാംവിധം കാണിച്ചു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 31 വായിക്കുകസങ്കീർത്തനങ്ങൾ 31:21 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യഹോവ വാഴ്ത്തപ്പെട്ടവൻ; അവൻ ഉറപ്പുള്ള പട്ടണത്തിൽ തന്റെ ദയ എനിക്ക് അത്ഭുതകരമായി കാണിച്ചിരിക്കുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 31 വായിക്കുക