സങ്കീർത്തനങ്ങൾ 3:5
സങ്കീർത്തനങ്ങൾ 3:5 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഞാൻ കിടന്നുറങ്ങി; യഹോവ എന്നെ താങ്ങുകയാൽ ഉണർന്നുമിരിക്കുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 3 വായിക്കുകസങ്കീർത്തനങ്ങൾ 3:5 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
രാത്രിയിൽ ഞാൻ ശാന്തനായി ഉറങ്ങുന്നു. വീണ്ടും ഉണർന്നെഴുന്നേല്ക്കുന്നു. അവിടുത്തെ കരങ്ങളിൽ ഞാൻ സുരക്ഷിതനാണല്ലോ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 3 വായിക്കുകസങ്കീർത്തനങ്ങൾ 3:5 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഞാൻ കിടന്നുറങ്ങി; യഹോവ എന്നെ താങ്ങുകയാൽ ഉണർന്നുമിരിക്കുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 3 വായിക്കുക