സങ്കീർത്തനങ്ങൾ 3:2 - Compare All Versions

സങ്കീർത്തനങ്ങൾ 3:2 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

അവന് ദൈവത്തിങ്കൽ രക്ഷയില്ല എന്ന് എന്നെക്കുറിച്ച് പലരും പറയുന്നു. സേലാ.

സങ്കീർത്തനങ്ങൾ 3:2 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

“ദൈവം അവനെ കൈവിട്ടിരിക്കുന്നു” എന്ന് അവർ പരിഹസിക്കുന്നു.

സങ്കീർത്തനങ്ങൾ 3:2 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)

“അവന് ദൈവത്തിങ്കൽ നിന്ന് സഹായമില്ല” എന്നു എന്നെക്കുറിച്ച് പലരും പറയുന്നു. സേലാ

പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 3 IRVMAL

സങ്കീർത്തനങ്ങൾ 3:2 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

അവന്നു ദൈവത്തിങ്കൽ രക്ഷയില്ല എന്നു എന്നെക്കുറിച്ചു പലരും പറയുന്നു. സേലാ .

സങ്കീർത്തനങ്ങൾ 3:2 MCV (സമകാലിക മലയാളവിവർത്തനം)

“ദൈവം അദ്ദേഹത്തെ രക്ഷിക്കുകയില്ല,” എന്ന് അനേകർ എന്നെക്കുറിച്ചു പറയുന്നു. സേലാ.

പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 3 MCV