സങ്കീർത്തനങ്ങൾ 28:2
സങ്കീർത്തനങ്ങൾ 28:2 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഞാൻ എന്റെ കൈകളെ വിശുദ്ധാന്തർ മന്ദിരത്തിങ്കലേക്കുയർത്തി നിന്നോടു നിലവിളിക്കുമ്പോൾ എന്റെ യാചനകളുടെ ശബ്ദം കേൾക്കേണമേ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 28 വായിക്കുകസങ്കീർത്തനങ്ങൾ 28:2 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഞാൻ അവിടുത്തെ അതിവിശുദ്ധമന്ദിരത്തിലേക്ക്, കൈ നീട്ടി സഹായത്തിനായി പ്രാർഥിക്കുമ്പോൾ, എന്റെ യാചന കേൾക്കണമേ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 28 വായിക്കുകസങ്കീർത്തനങ്ങൾ 28:2 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഞാൻ എന്റെ കൈകൾ വിശുദ്ധമന്ദിരത്തിലേക്ക് ഉയർത്തി അങ്ങേയോട് നിലവിളിക്കുമ്പോൾ എന്റെ യാചനകളുടെ ശബ്ദം കേൾക്കേണമേ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 28 വായിക്കുക