സങ്കീർത്തനങ്ങൾ 27:7
സങ്കീർത്തനങ്ങൾ 27:7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവേ, ഞാൻ ഉറക്കെ വിളിക്കുമ്പോൾ കേൾക്കേണമേ; എന്നോടു കൃപചെയ്ത് എനിക്കുത്തരമരുളേണമേ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 27 വായിക്കുകസങ്കീർത്തനങ്ങൾ 27:7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരാ, ഞാൻ വിളിക്കുമ്പോൾ കേൾക്കണമേ; എന്നോടു കനിവുണ്ടായി ഉത്തരമരുളണമേ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 27 വായിക്കുകസങ്കീർത്തനങ്ങൾ 27:7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യഹോവേ, ഞാൻ വിളിക്കുമ്പോൾ കേൾക്കേണമേ; എന്നോട് കൃപ ചെയ്തു എനിക്ക് ഉത്തരമരുളേണമേ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 27 വായിക്കുക