സങ്കീർത്തനങ്ങൾ 27:3
സങ്കീർത്തനങ്ങൾ 27:3 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഒരു സൈന്യം എന്റെ നേരേ പാളയമിറങ്ങിയാലും എന്റെ ഹൃദയം ഭയപ്പെടുകയില്ല; എനിക്കു യുദ്ധം നേരിട്ടാലും ഞാൻ നിർഭയമായിരിക്കും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 27 വായിക്കുകസങ്കീർത്തനങ്ങൾ 27:3 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഒരു സൈന്യം എനിക്കെതിരെ പാളയമടിച്ചാലും ഞാൻ ഭയപ്പെടുകയില്ല; എനിക്കെതിരെ യുദ്ധം പൊട്ടിപ്പുറപ്പെട്ടാലും ഞാൻ നിർഭയനായിരിക്കും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 27 വായിക്കുകസങ്കീർത്തനങ്ങൾ 27:3 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഒരു സൈന്യം എന്റെ നേരെ പാളയമിറങ്ങിയാലും എന്റെ ഹൃദയം ഭയപ്പെടുകയില്ല; എനിക്ക് യുദ്ധം നേരിട്ടാലും ഞാൻ നിർഭയമായിരിക്കും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 27 വായിക്കുക