സങ്കീർത്തനങ്ങൾ 27:1
സങ്കീർത്തനങ്ങൾ 27:1 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യഹോവ എന്റെ വെളിച്ചവും എന്റെ രക്ഷയും ആകുന്നു; ഞാൻ ആരെ ഭയപ്പെടും? യഹോവ എന്റെ ജീവന്റെ ബലം; ഞാൻ ആരെ പേടിക്കും?
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 27 വായിക്കുകസങ്കീർത്തനങ്ങൾ 27:1 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവ എന്റെ വെളിച്ചവും എന്റെ രക്ഷയും ആകുന്നു; ഞാൻ ആരെ ഭയപ്പെടും? യഹോവ എന്റെ ജീവന്റെ ബലം; ഞാൻ ആരെ പേടിക്കും?
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 27 വായിക്കുകസങ്കീർത്തനങ്ങൾ 27:1 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരൻ എന്റെ പ്രകാശവും എന്റെ രക്ഷയും ആകുന്നു. ഞാൻ ആരെ ഭയപ്പെടണം? അവിടുന്ന് എന്റെ ആധാരം; ഞാൻ ആരെ പേടിക്കണം?
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 27 വായിക്കുകസങ്കീർത്തനങ്ങൾ 27:1 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യഹോവ എന്റെ വെളിച്ചവും എന്റെ രക്ഷയും ആകുന്നു; ഞാൻ ആരെ ഭയപ്പെടും? യഹോവ എന്റെ ജീവന്റെ ബലം; ഞാൻ ആരെ പേടിക്കും?
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 27 വായിക്കുക