സങ്കീർത്തനങ്ങൾ 26:3
സങ്കീർത്തനങ്ങൾ 26:3 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നിന്റെ ദയ എന്റെ കണ്ണിൻമുമ്പിൽ ഇരിക്കുന്നു; നിന്റെ സത്യത്തിൽ ഞാൻ നടന്നുമിരിക്കുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 26 വായിക്കുകസങ്കീർത്തനങ്ങൾ 26:3 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവിടുത്തെ അചഞ്ചലസ്നേഹത്തിൽ, ഞാനെപ്പോഴും ദൃഷ്ടിയർപ്പിച്ചിരിക്കുന്നു. അവിടുത്തെ വിശ്വസ്തത എന്നെ എപ്പോഴും നയിക്കുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 26 വായിക്കുകസങ്കീർത്തനങ്ങൾ 26:3 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അങ്ങേയുടെ ദയ എന്റെ കണ്മുമ്പിൽ ഇരിക്കുന്നു; അങ്ങേയുടെ സത്യത്തിൽ ഞാൻ നടന്നിരിക്കുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 26 വായിക്കുക