സങ്കീർത്തനങ്ങൾ 23:3
സങ്കീർത്തനങ്ങൾ 23:3 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്റെ പ്രാണനെ അവൻ തണുപ്പിക്കുന്നു; തിരുനാമംനിമിത്തം എന്നെ നീതിപാതകളിൽ നടത്തുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 23 വായിക്കുകസങ്കീർത്തനങ്ങൾ 23:3 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവിടുന്ന് എനിക്കു നവോന്മേഷം നല്കുന്നു; അവിടുത്തെ സ്വഭാവത്തിനു ചേർന്നവിധം അവിടുന്ന് എന്നെ നേർവഴികളിൽ നയിക്കുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 23 വായിക്കുകസങ്കീർത്തനങ്ങൾ 23:3 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അവിടുന്ന് എന്റെ പ്രാണനെ തണുപ്പിക്കുന്നു; തിരുനാമംനിമിത്തം എന്നെ നീതിപാതകളിൽ നടത്തുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 23 വായിക്കുകസങ്കീർത്തനങ്ങൾ 23:3 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
എന്റെ പ്രാണനെ അവൻ തണുപ്പിക്കുന്നു; തിരുനാമംനിമിത്തം എന്നെ നീതിപാതകളിൽ നടത്തുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 23 വായിക്കുക