സങ്കീർത്തനങ്ങൾ 23:1 - Compare All Versions
സങ്കീർത്തനങ്ങൾ 23:1 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
യഹോവ എന്റെ ഇടയനാകുന്നു; എനിക്കു മുട്ടുണ്ടാകയില്ല.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 23 MALOVBSIസങ്കീർത്തനങ്ങൾ 23:1 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
സർവേശ്വരൻ എന്റെ ഇടയൻ; എനിക്ക് ഒരു കുറവും വരികയില്ല.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 23 MALCLBSIസങ്കീർത്തനങ്ങൾ 23:1 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)
യഹോവ എന്റെ ഇടയനാകുന്നു; എനിക്ക് ഒരു കുറവും ഉണ്ടാകുകയില്ല.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 23 IRVMALസങ്കീർത്തനങ്ങൾ 23:1 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യഹോവ എന്റെ ഇടയനാകുന്നു; എനിക്കു മുട്ടുണ്ടാകയില്ല.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 23 വേദപുസ്തകംസങ്കീർത്തനങ്ങൾ 23:1 MCV (സമകാലിക മലയാളവിവർത്തനം)
യഹോവ എന്റെ ഇടയൻ ആകുന്നു, എനിക്ക് ഒന്നിനും കുറവുണ്ടാകുകയില്ല.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 23 MCV