സങ്കീർത്തനങ്ങൾ 20:1
സങ്കീർത്തനങ്ങൾ 20:1 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവ കഷ്ടകാലത്തിൽ നിനക്ക് ഉത്തരമരുളുമാറാകട്ടെ; യാക്കോബിൻ ദൈവത്തിന്റെ നാമം നിന്നെ ഉയർത്തുമാറാകട്ടെ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 20 വായിക്കുകസങ്കീർത്തനങ്ങൾ 20:1 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
കഷ്ടകാലത്ത് സർവേശ്വരൻ അങ്ങേക്ക് ഉത്തരമരുളട്ടെ; യാക്കോബിന്റെ ദൈവം അങ്ങയെ സംരക്ഷിക്കട്ടെ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 20 വായിക്കുകസങ്കീർത്തനങ്ങൾ 20:1 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യഹോവ കഷ്ടകാലത്ത് നിനക്കു ഉത്തരമരുളുമാറാകട്ടെ; യാക്കോബിന്റെ ദൈവത്തിന്റെ നാമം നിന്നെ ഉയർത്തുമാറാകട്ടെ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 20 വായിക്കുക