സങ്കീർത്തനങ്ങൾ 2:1
സങ്കീർത്തനങ്ങൾ 2:1 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ജാതികൾ കലഹിക്കുന്നതും വംശങ്ങൾ വ്യർഥമായതു നിരൂപിക്കുന്നതും എന്ത്?
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 2 വായിക്കുകസങ്കീർത്തനങ്ങൾ 2:1 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
രാഷ്ട്രങ്ങളുടെ ഗൂഢാലോചനകൾ വ്യർഥം, ജനതകളുടെ കുടിലതന്ത്രങ്ങൾ നിഷ്ഫലം.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 2 വായിക്കുകസങ്കീർത്തനങ്ങൾ 2:1 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ജനതകൾ കലഹിക്കുന്നതും വംശങ്ങൾ വ്യർത്ഥമായത് നിരൂപിക്കുന്നതും എന്ത്?
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 2 വായിക്കുക