സങ്കീർത്തനങ്ങൾ 19:7 - Compare All Versions
സങ്കീർത്തനങ്ങൾ 19:7 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
യഹോവയുടെ ന്യായപ്രമാണം തികവുള്ളത്; അതു പ്രാണനെ തണുപ്പിക്കുന്നു. യഹോവയുടെ സാക്ഷ്യം വിശ്വാസ്യമാകുന്നു; അത് അല്പബുദ്ധിയെ ജ്ഞാനിയാക്കുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 19 MALOVBSIസങ്കീർത്തനങ്ങൾ 19:7 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
സർവേശ്വരന്റെ ധർമശാസ്ത്രം തികവുള്ളത്; അത് ആത്മാവിനു നവജീവൻ നല്‌കുന്നു. സർവേശ്വരന്റെ പ്രബോധനങ്ങൾ വിശ്വാസ്യമായത്; അത് അറിവില്ലാത്തവരെ ജ്ഞാനികളാക്കുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 19 MALCLBSIസങ്കീർത്തനങ്ങൾ 19:7 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)
യഹോവയുടെ ന്യായപ്രമാണം തികവുള്ളത്; അത് പ്രാണനെ തണുപ്പിക്കുന്നു. യഹോവയുടെ സാക്ഷ്യം വിശ്വാസ യോഗ്യമാകുന്നു; അത് അല്പബുദ്ധിയെ ജ്ഞാനിയാക്കുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 19 IRVMALസങ്കീർത്തനങ്ങൾ 19:7 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യഹോവയുടെ ന്യായപ്രമാണം തികവുള്ളതു; അതു പ്രാണനെ തണുപ്പിക്കുന്നു. യഹോവയുടെ സാക്ഷ്യം വിശ്വാസ്യമാകുന്നു; അതു അല്പബുദ്ധിയെ ജ്ഞാനിയാക്കുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 19 വേദപുസ്തകംസങ്കീർത്തനങ്ങൾ 19:7 MCV (സമകാലിക മലയാളവിവർത്തനം)
യഹോവയുടെ ന്യായപ്രമാണം സമ്പൂർണമാണ്, അതു പ്രാണനു നവജീവൻ നൽകുന്നു. യഹോവയുടെ നിയമവ്യവസ്ഥകൾ വിശ്വാസയോഗ്യമാണ്, അതു ബുദ്ധിഹീനരെ ജ്ഞാനികളാക്കുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 19 MCV